You Searched For "ഇന്ത്യൻ പ്രീമിയർ ലീഗ്"

താരലേലം നിർത്തലാക്കണം; പകരം വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന താരകൈമാറ്റം മതി; ലീഗിന്റെ ദൈർഘ്യം ആറ് മാസമാക്കി വർധിപ്പിക്കണം; ഐപിഎല്ലിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് റോബിൻ ഉത്തപ്പ
ഇവിടെയുള്ളത് പരിമിതമായ സമയം, എൻ്റെയെല്ലാം രാജസ്ഥാൻ റോയൽസിന് വേണ്ടി നൽകി; എല്ലാവരോടും കടപ്പെട്ടിരിക്കുന്നു; രാജസ്ഥാൻ വിട്ടതിന് പിന്നാലെ കുറിപ്പുമായി സഞ്ജു സാംസൺ
ജഡേജയുടെ പരിചയസമ്പത്തും ടീമിനോടുള്ള കൂറും വിലപ്പെട്ടത്, താരത്തെ നിലനിർത്തണം; റിലീസ് ചെയ്യേണ്ടത് ആ താരങ്ങളെ; ചെന്നൈ സൂപ്പർകിങ്‌സ്‌ മാനേജ്‌മെന്റിന് മുന്നറിയിപ്പുമായി സുരേഷ് റെയ്ന
ഓസ്‌ട്രേലിയ വിട്ട് തങ്ങള്‍ക്കായി മാത്രം കളിക്കാന്‍ പ്രതിവർഷം 58 കോടി നൽകാമെന്ന് വാഗ്‌ദാനം; ഐപിഎല്‍ ഫ്രാഞ്ചൈസിയുടെ ഓഫറുകൾ പാറ്റ് കമ്മിൻസും ട്രാവിസ് ഹെഡും നിരസിച്ചു
ഐപിഎല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രവിചന്ദ്രൻ അശ്വിൻ; പടിയിറങ്ങുന്നത് 221 മത്സരങ്ങളിൽ നിന്നായി 187 വിക്കറ്റുകളും 833 റൺസും നേടിയ താരം; ഇനി വിദേശ ഫ്രാഞ്ചൈസി ലീഗുകളിൽ കളി തുടരും